കൊച്ചി: റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മി കണക്ടില്‍ ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും 70 ശതമാനം വരെ വിലക്കുറവുമായി മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിക്കുന്നു.
ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎം ഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്റിയും അജ്മല്‍ ബിസ്മി നല്കുന്നു. കാര്‍ഡ് പര്‍ച്ചേസുകളില്‍ 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ് ബാക്കും ഇയര്‍ എന്‍ഡ് സെയിലില്‍ ലഭ്യമാണ്.
ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയന്‍സുകള്‍ക്ക് അതിശയകരമായ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും ബിസിമിയിലുണ്ട്. ടെക് ലോകം കാത്തിരുന്ന ഐഫോണ്‍ 17 സീരീസ് ആയ ഐ ഫോണ്‍ 17, ഐ ഫോണ്‍ എയര്‍, ഐ ഫോണ്‍ 17 പ്രോ, ഐ ഫോണ്‍ 17 പ്രോ മാക്സ്, തുടങ്ങിയവയ്ക്കും, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന് എന്നിവയ്ക്കും മികച്ച ഓഫറുകളുണ്ട് . ഈ ആകര്‍ഷകമായ ഓഫറുകള്‍ ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.